You Searched For "അല്ലു അര്‍ജുന്‍"

പുഷ്പ 2 പ്രീമിയര്‍ പ്രദര്‍ശനത്തിനിടെ തിരക്കില്‍പ്പെട്ട് സ്ത്രീയുടെ മരണം; അല്ലു അര്‍ജുന്റെ ജാമ്യ ഹര്‍ജി മാറ്റി കോടതി;  നിയമത്തിന് മുന്നില്‍ എല്ലാരും സമന്മാരെന്ന് പവന്‍ കല്ല്യാണ്‍;  തെലങ്കാന പൊലീസിനെ പിന്തുണച്ച് പ്രതികരണം
അല്ലു പറഞ്ഞതെല്ലാം നുണ...! സിസി ടിവിയില്‍ നടുക്കുന്ന സത്യങ്ങള്‍; മരിച്ച രേവതിയെ ബൗണ്‍സര്‍മാര്‍ തൂക്കി എടുത്ത് പുറത്തേക്ക് കൊണ്ടു വന്നതായി ദൃശ്യങ്ങള്‍; വടികള്‍ ഉപയോഗിച്ച് ആളുകളെ തല്ലി സ്വകാര്യ സെക്യൂരിറ്റി സംഘം; സന്ധ്യാ തീയറ്ററിലെ ദൃശ്യങ്ങള്‍ പോലീസ് പുറത്തുവിട്ടതോടെ അല്ലുവിന് കുരുക്ക്; ബൗണ്‍സര്‍ ആന്റണി അറസ്റ്റില്‍
ആ അമ്മയുടെ മകന്‍ ഇപ്പോഴും ആശുപത്രിയില്‍ കോമയിലാണ്;  മരിച്ച ആ സ്ത്രീയെക്കുറിച്ച് ആരെങ്കിലും ചര്‍ച്ച ചെയ്‌തോ? പണമുണ്ടാക്കാനാണ് സിനിമാതാരങ്ങള്‍ ശ്രമിക്കുന്നത്; അല്ലു അര്‍ജുന്റെ അറസ്റ്റിനെ ന്യായികരിച്ച് രേവന്ത് റെഡ്ഡി
അല്ലുവിന്റെ ഭാര്യ തെലുങ്കാന മുഖ്യമന്ത്രിയുടെ അടുത്ത ബന്ധു; എന്നിട്ടും നടന്‍ പ്രചാരണത്തിന് ഇറങ്ങാഞ്ഞത് പകയായി; കുടുംബും കേസില്‍ ഇടപെട്ടിട്ടില്ലെന്നും നിയമം അതിന്റെ വഴിക്കുപോകുമെന്നും രേവന്ത് റെഡ്ഡി; അല്ലുവിന്റെ അറസ്റ്റിന് പിന്നില്‍ തെലുങ്കു രാഷ്ട്രീയത്തിലെ ബന്ധുക്കളുടെ ചക്കളത്തിപ്പോര്
7699-ാം നമ്പര്‍ തടവുകാരനായി തറയില്‍ ഒരു രാത്രി കഴിഞ്ഞ ശതകോടിയുടെ നടന്‍; 20 വര്‍ഷമായി താന്‍ തിയേറ്ററില്‍ പോയി സിനിമ കാണാറുണ്ട്; ഇത് തികച്ചും ഒരു അപകടമാണ് സംഭവിച്ചത്; തന്റെ കുടുംബം നേരിട്ടത് വലിയ വെല്ലുവിളി;  നിയമത്തില്‍ നിന്നും ഒളിച്ചോടില്ലെന്ന് അല്ലു അര്‍ജുന്‍; ആ കേസ് പിന്‍വലിക്കുമെന്ന് പരാതിക്കാരന്‍; അനധികൃത തടങ്കല്‍ ചര്‍ച്ച തുടരും
കിടപ്പു മുറിയില്‍ നിന്നും വിളിച്ചിറക്കി ശതകോടി നടനെ ജയിലിലേക്ക് കൊണ്ടു പോയത് വീടിന്റെ മുന്‍ വാതിലിലൂടെ; ജയിലിന് മുന്നില്‍ തടിച്ചു കൂടിയ ആരാധകര്‍ക്ക് ആര്‍പ്പുവിളിക്ക് അവസരം നല്‍കാതെ ജയിലിലെ പിന്‍വാതിലിലൂടെ അല്ലു അര്‍ജുനെ മോചിപ്പിച്ച ജയില്‍ അധികാരികള്‍; ജാമ്യം കിട്ടിയിട്ടും ഒരു രാത്രിയിലെ ജയില്‍ ജീവിതം; അല്ലു അര്‍ജുന്‍ മോചിതന്‍
രാമലിംഗയ്യയുടെ മകളായ സുരേഖയെയാണ് ചിരഞ്ജീവി വിവാഹം ചെയ്തത് മുതല്‍ അല്ലു കുടുംബവും കൊനിഡേലക്കാരും ബന്ധുക്കളായി; പവന്‍ കല്യാണിനെ രാഷ്ട്രീയമായി എതിര്‍ത്ത അല്ലു; വൈ എസ് ആര്‍ പിന്തുണയില്‍ കോണ്‍ഗ്രസിനേയും ശത്രുക്കളാക്കി; അല്ലു അര്‍ജുന്റെ അറസ്റ്റിന് പിന്നില്‍ ടിഡിപി-കോണ്‍ഗ്രസ് കോമ്പോ! തെലുങ്ക് രാഷ്ട്രീയം കലങ്ങി മറിയുമോ?
ഫ്‌ളവര്‍ അല്ല, ഫയറാണ് എന്നെഴുതിയ ഹൂഡി ധരിച്ചിറങ്ങിയ സൂപ്പര്‍ താരത്തെ ഒരു ദിവസം ജയിലില്‍ കിടത്തിയ രാഷ്ട്രീയ പക! അല്ലു അര്‍ജുനെന്ന ശതകോടി നടന് തെലുങ്കാന പോലീസ് നല്‍കിയത് വെറും സാധാരണക്കാരന്റെ പരിഗണന; കിടപ്പുമുറിയില്‍ നിന്ന് വിളിച്ചിറക്കി കൊണ്ടു പോയ തെലുങ്ക് സൂപ്പര്‍ താരം കഴിഞ്ഞ രാത്രി കിടന്നത് സെല്ലില്‍!
അല്ലു അര്‍ജുന്റെ മോചനം വൈകും; ഇന്ന് രാത്രി ജയിലില്‍ കഴിയേണ്ടി വരും; കോടതി ഉത്തരവ് എത്തിക്കും മുന്‍പ് ജയില്‍ സൂപ്രണ്ട് മടങ്ങി; തെന്നിന്ത്യന്‍ താരം അന്തിയുറങ്ങുക ചഞ്ചല്‍ഗുഡ ജയിലിലെ ക്ലാസ് വണ്‍ ബാരക്കില്‍; മോചനം നാളെ രാവിലെ